Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unitedly Support The Situation...

Kozhikode

നാടാകെ ഇറങ്ങി, പ​രി​സ്ഥി​തി​ക്കാ​യി ഒ​റ്റ​മ​ന​സോ​ടെ...

സ്വ​ന്തം ലേ​ഖ​ക​ര്‍
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ​രി​സ്ഥി​തി ദി​ന​മാ​ച​രി​ച്ചു.​വി​വി​ധ സം​ഘ​ട​ന​ക​ളും സ്‌​കൂ​ളു​ക​ളും വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളു​മാ​യാ​ണ് പ​രി​സ്ഥി​തി​ദി​ന​ത്തെ വ​ര​വേ​റ്റ​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ‘ക്ലീ​ന്‍ വൈ​ബ്‌​സ്', ഗാ​ന്ധി സ്മൃ​തി വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, പു​ന​രു​പ​യോ​ഗ സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ‘റീ ​യൂ​സ് ഹീ​റോ​സ്, റി​യ​ല്‍ ഹീ​റോ​സ്' ക്യാ​മ്പ​യി​ന്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍, ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ടം 2026 സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച എ​ന്നി​വ​യും ന​ട​ന്നു.
സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഉ​ത്ത​ര​മേ​ഖ​ല, കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ ​ജ​യ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ അ​ധ്യ​ക്ഷ​യാ​യി. സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഉ​ത്ത​ര മേ​ഖ​ല ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍.​കീ​ര്‍​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. . ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ കാ​ലി​ക്ക​ട്ട് റോ​യ​ല്‍ റ​ണ്ണേ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ഴി​ക്കോ​ട് ബീ​ച്ച് മു​ത​ല്‍ വ​ര​ക്ക​ല്‍ വ​രെ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്തോ​ണ്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സാ​ക്ഷ​ര​താ മി​ഷ​ന്‍ ഓ​ഫീ​സ് വ​ള​പ്പി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി പ്രൊ​വി​ഡ​ന്‍​സ് വു​മ​ണ്‍​സ് കോ​ള​ജ് സു​വോ​ള​ജി വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​എ.​സി. ഷീ​ബ അ​ധ്യ​ക്ഷ​യാ​യി.​സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട വെ​ള്ള കു​ന്തി​രി​ക്ക​ത്തി​ന്റെ തൈ ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കൈ​മാ​റി.
കൈ​ത​പ്പൊ​യി​ൽ: കൈ​ത​പ്പൊ​യി​ൽ എം​ഇ​എ​സ് ഫാ​ത്തി​മ റ​ഹീം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച പ​രി​സ്ഥി​തി പ്ര​മേ​യ​ത്തി​ലു​ള്ള നൃ​ത്തം ശ്ര​ദ്ധേ​യ​മാ​യി. പു​തു​പ്പാ​ടി കൃ​ഷി ഓ​ഫീ​സ​ർ വി.​ര​മ്യ രാ​ജു പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ കെ.​എം.​ഡി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ റി​യാ​ന​സ് സു​ബൈ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ജോ​സ​ഫ്, എം​ഇ​എ​സ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​സി. അ​ബ്ദു​ൾ അ​സീ​സ്, ലി​സ തോ​മ​സ്, റി​യാ​സ് നൂ​റാം​തോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ശു​ക്ക​ട​വ്: പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ സീ​ഡ് ബോം​ബ് നി​ർ​മ്മാ​ണ​വു​മാ​യി ലി​റ്റി​ൽ ഫ്ല​വ​ർ യു.​പി സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍. വി​ത്തു​ക​ൾ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മി​ശ്രി​ത​ത്തി​ൽ ബോ​ൾ രൂ​പ​ത്തി​ലാ​ക്കി പ്ര​കൃ​തി​യി​ൽ നി​ക്ഷേ​പി​ക്കു​ക വ​ഴി പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്ന​താ​ണ് ല​ക്ഷ്യം. പ​രി​പാ​ടി​ക​ൾ​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ വി​ശാ​ഖ് തോ​മ​സും അ​നു വി​ൻ​സ​ന്‍റും നേ​തൃ​ത്വം ന​ൽ​കി. ഹ​രി​ത തീ​യ​റ്റ​ർ, വേ​ഷാ​ല​ങ്കാ​രം, ക്വി​സ് മ​ത്സ​രം പോ​സ്റ്റ​ർ നി​ർ​മാ​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
കോ​ട​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ പി ​സ്‌​കൂ​ളി​ൽ ന​ട​ന്നു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ മി​നി സ​ണ്ണി, സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി​സ്ന ജോ​സ് ,കൃ​ഷി ഓ​ഫീ​സ​ർ ജോ​സ​ഫ് വി​നു, എ.​ജി. ഷീ​ജ, ക്രി​സ് ജോ​ൺ ഷാ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​സ്‌​റ്റ​ർ നി​ർ​മ്മാ​ണം, ക്വി​സ് മ​ൽ​സ​രം, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ, മ​രം ന​ടീ​ൽ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​അ​ധ്യാ​പ​ക​രാ​യ ബി​നു എം ​സെ​ബാ​സ്‌​റ്റ്യ​ൻ, ധ​ന്യ സ​ണ്ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.​വി​വി​ധ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു കൊ​ണ്ടാ​ണ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ നി​സാ​റ ബീ​ഗം, ആ​യി​ഷാ​ബി ഷി​യാ​സ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ മോ​ളി ത​ങ്ക​ച്ച​ൻ, ലീ​ലാ​മ്മ മു​ള്ള​നാ​നി​ക്ക​ൽ, ഷീ​ബ റോ​യ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കെ.​ബി. ശ്രീ​ജി​ത്ത്, ജി​ജി ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​വി. ജോ​സ​ഫ്, മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ, വി​ജ​യ​ൻ മ​ണി​യ​ൻ​പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​മ്പാ​ടി: ആ​ർ​ജെ​ഡി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കൂ​ട​ര​ഞ്ഞി ആ​ർ​ജെ​ഡി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങ് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ഇ​ട​മ​ന​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​യി​ൽ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കി.​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടാ​ർ​സ​ൺ കോ​ക്കാ​പ്പി​ള്ളി​ൽ, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നു ഏ​ബ്ര​ഹാം പു​ളി​ക്ക​ക​ണ്ട​ത്തി​ൽ, ജോ​ളി പൈ​ക്കാ​ട്ട്, സ​ത്യ​ൻ പ​ന​ക്ക​ച്ചാ​ൽ, ജോ​ളി പൊ​ന്നം​വ​രി​ക്ക​യി​ൽ, ഫെ​ലി​ക്സ് സെ​ബാ​സ്റ്റ്യ​ൻ, ജാ​ൻ​സ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

പൂ​വാ​റ​ൻ​തോ​ട്: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​വാ​റ​ൻ​തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ റോ​യി ആ​ക്കേ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. പ്ര​ണൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് വി.​വി. നി​ഷ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ കെ.​ആ​ർ. ര​തി​ല, സൗ​മ്യ സു​ന്ദ​ര​ൻ, നി​ഷ വാ​വോ​ലി​ക്ക​ൽ, ജി​സ്ന ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up