Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.kunhikrishnan

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു; ടി.​പു​രു​ഷോ​ത്ത​മ​നെ സി​പി​എം പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ടി.​പു​രു​ഷോ​ത്ത​മ​നെ സി​പി​എം പു​റ​ത്താ​ക്കി. പ​യ്യ​ന്നൂ​ർ എ​കെ​ജി ഭ​വ​ൻ ബ്രാ​ഞ്ച് അം​ഗ​മാ​ണ് ടി.​പു​രു​ഷോ​ത്ത​മ​ൻ.

വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യും കാ​റി​ന് തീ​യി​ടു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ വെ​സ്റ്റ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ്, മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജ​യ് കൃ​ഷ്ണ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം കു​ഞ്ഞി​കൃ​ഷ്ണ​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​വ​ർ​ക്കെ​തി​രെ​യും സി​പി​എം ന​ട​പ​ടി​യു​ണ്ടാ​കും. കു​ഞ്ഞി​കൃ​ഷ്ണ​നെ സ​ഹാ​യി​ക്കാ​ന്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഉ​ള്‍​പ്പെ​ടു​ന്ന വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചി​രു​ന്നു. ഈ ​വി​വ​ര​വും ജി​ല്ലാ ക​മ്മി​റ്റി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up