Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinodini Kodiyeri

കോ​ടി​യേ​രി​യു​ടെ കു​ടും​ബം സി​പി​എ​മ്മി‌​ന്‍റെ ഭാ​ഗം; ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

കണ്ണൂർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നെ ല​ക്ഷ്യം വ​ച്ച് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. വി​മ​ർ​ശ​നം ആ​രെ​ക്കു​റി​ച്ചാ​ണെ​ന്ന് അ​റി​ഞ്ഞാ​ലേ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ങ്ങ​നെ ഒ​രു വി​ഷ​യം വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കും. കോ​ടി​യേ​രി​യു​ടെ കു​ടും​ബം സി​പി​ഐ​എ​മ്മി‌​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി​യു​ടെ മ​ര​ണ​ശേ​ഷം ത​ങ്ങ​ളെ നേ​താ​ക്ക​ള്‍ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​നോ​ദി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. താ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത് പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം കൂ​ടി​യാ​യ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഒ​രു നേ​താ​വി​നെ​ക്കു​റി​ച്ചാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു. പ​ച്ച​ക്കു​തി​ര മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

Latest News

Corehub Up