Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 150 Million

ഇന്ത്യയിൽ 15 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി ഐ​ടെ​ല്‍

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച് 10 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 15 കോ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​ന്ന നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി ഐ​​​ടെ​​​ല്‍. 2016ല്‍ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ ബ്രാ​​​ന്‍​ഡി​​​നു കൗ​​​ണ്ട​​​ര്‍ പോ​​​യി​​​ന്‍റ് റി​​​സ​​​ര്‍​ച്ചി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2026ല്‍ ​​​ഫീ​​​ച്ച​​​ര്‍ ഫോ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 34 ശ​​​ത​​​മാ​​​നം വി​​​പ​​​ണി​​വി​​​ഹി​​​ത​​​മു​​​ണ്ട്.

10,000 രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ഫോ​​​ണു​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 36 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വി​​​ഹി​​​തം. 1,000ത്തി​​​ല​​​ധി​​​കം സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ള്ള ഐ​​​ടെ​​​ല്‍, സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഓ​​​ഡി​​​യോ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up