Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 26th And 27th

Kannur

കേ​ര​ള സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 26,27 തി​യ​തി​ക​ളി​ൽ

ക​ണ്ണൂ​ര്‍: കേ​ര​ള സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ലാ​മ​ത് കേ​ര​ള സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 26,27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ത​ല​ശേ​രി ജ​സ്റ്റീ​സ് വി. ​കൃ​ഷ്ണ അ​യ്യ​ര്‍ മെ​മ്മോ​റി​യ​ല്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​രാ​യി രാ​ജ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 700 ല​ധി​കം മാ​സ്റ്റേ​ഴ്സ് കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ട്രാ​ക്ക് ആ​ൻ​ഡ് ഫി​ല്‍​ഡ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ല്‍ 11 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. സ്പ്രി​ന്‍റ്, മ​ധ്യ​ദൂ​ര-​ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ങ്ങ​ള്‍, ഹ​ര്‍​ഡി​ല്‍​സ്, റി​ലേ, ലോം​ഗ് ജം​പ്, ഹൈ​ജം​പ്, ട്രി​പ്പി​ള്‍ ജം​പ്, പോ​ള്‍​വോ​ള്‍​ട്ട്, ഷോ​ട്ട്പു​ട്ട്, ഡി​സ്‌​ക​സ് ത്രോ, ​ജാ​വ​ലി​ന്‍ ത്രോ, ​ഹാ​മ​ര്‍ ത്രോ ​എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

30 വ​യ​സു​മു​ത​ൽ 100 വ​യ​സു​വ​രെ​യു​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​മാ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, പ്ര​സി​ഡ​ന്‍റ് യു. ​ഷാ​ജി, പി. ​ഷോ​ണി​മ, പി. ​മ​ഹി​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ. 9847941771, 960543115.

Latest News

Corehub Up