Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 32 Injured

Middle East and Gulf

ഇ​റാ​ൻ ആ​ക്ര​മ​ണം; കു​വൈ​റ്റി​ൽ ഒ​രു മ​ര​ണം, 32 പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: യു​എ​സ് ബേ​സു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​റ്റി​ൽ ഒ​രു മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ 32 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട് എം​ബ​സി അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ എ​ന്തു സ​ഹാ​യ​ത്തി​നും എം​ബ​സി സ​ന്ന​ദ്ധ​മാ​ണെ​ന്നും എം​ബ​സി ഉ​റ​പ്പ് ന​ൽ​കി.

ഇ​രു​നൂ​റോ​ളം ഡ്രോ​ണു​ക​ളും തൊ​ണ്ണൂ​റി​ല​ധി​കം മി​സൈ​ലു​ക​ളും ഇ​തു വ​രെ​യാ​യി കു​വൈ​റ്റി​ലേ​ക്ക് വ​ന്ന​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടു അ​വ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up