Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 343 Voter IDs Found

നർമദ തീരത്ത് 343 വോട്ടർ ഐഡികൾ ഉപേക്ഷിച്ചനിലയിൽ

ഖാ​​​ർ​​​ഗോ​​​ൺ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖാ​​​ർ​​​ഗോ​​​ൺ ജി​​​ല്ല​​​യി​​​ൽ ന​​​ർ​​​മ​​​ദ ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ 343 വോ​​​ട്ട​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. അ​​​യ​​​ൽ​​​ജി​​​ല്ല​​​യാ​​​യ ഇ​​​ൻ​​​ഡോ​​​റി​​​ലെ റാ​​​വു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​ടേ​​​താ​​​ണ് കാ​​​ർ​​​ഡു​​​ക​​​ളെ​​​ന്ന് പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു.

ന​​​ദീ​​​തീ​​​ര ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ​​യാ​​​ണ് കാ​​​ർ​​​ഡു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ഫ്‌​​​ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് നി​​​ഷ്പ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി. ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ര​​​വി നാ​​​യി​​​ക്കി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ണ്ഡ​​​ലേ​​​ശ്വ​​​ർ പൊലിസ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ൽ​​​കി. കൂ​​​ടു​​​ത​​​ൽ വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ണ്ടോ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ മു​​​ങ്ങ​​​ൽ​​​വി​​​ദ​​​ഗ്ധ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ദി​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up