Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 4DoorRefrigerator

വേ​ള്‍​പൂ​ള്‍ 4 ഡോ​ര്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ സീ​രീ​സ് വി​പ​ണി​യി​ല്‍

കൊ​​​​ച്ചി: വേ​​​​ള്‍​പൂ​​​​ളി​​​​ന്‍റെ 4ഡോ​​​​ര്‍ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍ നി​​​​ര​​​​യാ​​​​യ ല​​​​ക്‌​​​​സു​​​​റി​​​​യം വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി.

654 ലി​​​റ്റ​​​ർ ​ശേ​​​​ഷി​​​​യു​​​​ള്ള ഈ ​​​​ഫ്ലാ​​​​ഗ്ഷി​​​​പ്പ് റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍ വേ​​​​ൾ​​​​പൂ​​​​ളി​​​​ന്‍റെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള​​​​തി​​​​ല്‍ നൂ​​​​ത​​​​ന​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മി​​​​ക​​​​ച്ച കൂ​​​​ളിം​​​​ഗ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന സ്റ്റോ​​​​റേ​​​​ജ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, ആ​​​​ഡം​​​​ബ​​​​ര ഫി​​​​നി​​​​ഷു​​​​ക​​​​ള്‍, മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ഉ​​​​ള്‍​വ​​​​ശം എ​​​​ന്നി​​​​വ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്.

വേ​​​​ഗ​​​​മേ​​​​റി​​​​യ ക​​​​ണ്‍​വെ​​​​ര്‍​ട്ട​​​​ബി​​​​ള്‍ ഫീ​​​​ച്ച​​​​റി​​​​ലൂ​​​​ടെ ഫ്രീ​​​​സ​​​​ര്‍ ക​​​​മ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റി​​​​നെ 30 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍ മോ​​​​ഡി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​നാ​​​​കും.

Latest News

Corehub Up