വേള്‍പൂളിന്റെ 4ഡോര്‍ റഫ്രിജറേറ്റർ
കൊച്ചി: വേള്‍പൂളിന്റെ 4ഡോര്‍ റഫ്രിജറേറ്റര്‍ നിരയായ ലക്സുറിയം വിപണിയിലെത്തി.
654 ലിറ്റർ ശേഷിയുള്ള ഈ ഫ്ലാഗ്ഷിപ്പ് റഫ്രിജറേറ്റര്‍ വേൾപൂളിന്റെ ഇതുവരെയുള്ളതില്‍ നൂതനമായ സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുന്നത്.
മികച്ച കൂളിംഗ് ടെക്നോളജി, ആവശ്യാനുസരണം മാറ്റിയെടുക്കാവുന്ന സ്റ്റോറേജ് സൗകര്യങ്ങള്‍, ആഡംബര ഫിനിഷുകള്‍, മനോഹരമായ ഉള്‍വശം എന്നിവ പ്രത്യേകതയാണ്.
വേഗമേറിയ കണ്‍വെര്‍ട്ടബിള്‍ ഫീച്ചറിലൂടെ ഫ്രീസര്‍ കമ്പാര്‍ട്ട്മെന്റിനെ 30 മിനിറ്റിനുള്ളില്‍ റഫ്രിജറേറ്റര്‍ മോഡിലേക്കു മാറ്റാനാകും.
Tags : Whirlpool 4DoorRefrigerator Market Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business