x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൊളീവിയൻ പട്ടാള ബാരക്കിൽ സ്ഫോടനം

വെബ്ഡെസ്ക്
Published: September 5, 2026 11:26 PM IST | Updated: September 5, 2026 11:26 PM IST

ബൊ​ളീ​വി​യ​യി​ലെ പ​ട്ടാ​ള ബാ​ര​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​നം.

ലാ ​പാ​സ്: ​തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബൊ​ളീ​വി​യ​യി​ലെ പ​ട്ടാ​ള ബാ​ര​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്.

സ്ഫോ​ട​ക വ​സ്തു​ക്ക​ളും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​ത്തി​നും 15നും ​ഇ​ട​യി​ൽ ആ​ളു​ക​ൾ മ​രി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

.

Tags : Explosion Bolivian ശilitaryBarracks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up