ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ പട്ടാള ബാരക്കിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ്.
സ്ഫോടക വസ്തുക്കളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. പത്തിനും 15നും ഇടയിൽ ആളുകൾ മരിച്ചിരിക്കാമെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.
.