x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദിക്ക് അമേരിക്ക 500 കോടി ഡോളറിന്‍റെ ആയുധം നല്കും

വെബ് ഡെസ്ക്
Published: September 5, 2026 05:53 PM IST | Updated: September 5, 2026 05:53 PM IST

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് അഞ്ഞൂറു കോടി ഡോളറിന്‍റെ ആയുധങ്ങൾ നല്കാൻ അമേരിക്ക തീരുമാനിച്ചു. ബോംബുകൾ, ഗൈഡൻസ് കിറ്റുകൾ മുതലയാവയാണ് നല്കുക.

ഗൾഫ് യുദ്ധത്തിൽ ഇറേനിയൻ സേന സൗദിയിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളും സൗദിയിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു.

സൗദിയുടെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനും ഭീഷണികൾ മറികടക്കാനും തീരുമാനം സഹായിക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.

Tags : Gulf War America Bomb Iran

Recent News

Corehub Up