x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാറ്റ ടെക്നോളജീസ് മുൻ സിഇഒ 165 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു

വെബ്ഡെസ്ക്
Published: September 6, 2026 12:17 AM IST | Updated: September 6, 2026 12:17 AM IST

പാ​ട്രി​ക് റെ​യ്മ​ൺ മ​ക്ഗോ​ൾ​ഡ്രി​ക്

ന്യൂ​ഡ​ൽ​ഹി: ടാ​റ്റ ടെ​ക്നോ​ള​ജീ​സി​ന്‍റെ മു​ൻ എം​ഡി​യും സി​ഇ​ഒ​യു​മാ​യി​രു​ന്ന പാ​ട്രി​ക് റെ​യ്മ​ൺ മ​ക്ഗോ​ൾ​ഡ്രി​ക് ക​ന്പ​നി​യി​ലു​ണ്ടാ​യി​രു​ന്ന ത​ന്‍റെ ഓ​ഹ​രി​ക​ളി​ൽ 165 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലെ വ​ൻ​കി​ട ഇ​ട​പാ​ടി​ലൂ​ടെ​യാ​യി​രു​ന്നു ക​ച്ച​വ​ടം.നാ​ലു​ഘ​ട്ട​ങ്ങ​ളാ​യി 21 ല​ക്ഷം ഓ​ഹ​രി​ക​ളാ​ണ് ഇ​ന്ന​ലെ വി​റ്റ​ഴി​ച്ച​ത്.

Tags : TataTechnologies CEO RaymondMcGoldrick Business

Recent News

Corehub Up