ന്യൂഡൽഹി: ടാറ്റ ടെക്നോളജീസിന്റെ മുൻ എംഡിയും സിഇഒയുമായിരുന്ന പാട്രിക് റെയ്മൺ മക്ഗോൾഡ്രിക് കന്പനിയിലുണ്ടായിരുന്ന തന്റെ ഓഹരികളിൽ 165 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി റിപ്പോർട്ട്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വൻകിട ഇടപാടിലൂടെയായിരുന്നു കച്ചവടം.നാലുഘട്ടങ്ങളായി 21 ലക്ഷം ഓഹരികളാണ് ഇന്നലെ വിറ്റഴിച്ചത്.