Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 541 Cases

റെ​യി​ൽ​വേ നി​യ​മ​ലം​ഘ​നം​: 2,541 കേ​സു​ക​ളി​ലാ​യി 13.74 ല​ക്ഷം രൂ​പ പി​ഴ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റെ​​​​യി​​​​ൽ​​​​വേ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ അ​​​​ച്ച​​​​ട​​​​ക്കം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​മാ​​​​യി ആ​​​​ർ​​​​പി​​​​എ​​​​ഫ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റേ​​​​ഷ​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ റെ​​​​യി​​​​ൽ​​​​വേ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പ​​​​രി​​​​ശോ​​​​ധ​​​​ന ശ​​​​ക്ത​​​​മാ​​​​ക്കി.

ജൂ​​​​ലൈ 20 മു​​​​ത​​​​ൽ ആ​​​​ർ​​​​പി​​​​എ​​​​ഫ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഫി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം വി​​​​വി​​​​ധ റെ​​​​യി​​​​ൽ​​​​വേ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 2,541 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. 13,74,000 രൂ​​​​പ പി​​​​ഴ ഈ​​​​ടാ​​​​ക്കി.

റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക, അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ട്രാ​​​​ക്ക് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 2,221 കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 11,12,000 രൂ​​​​പ പി​​​​ഴ ഈ​​​​ടാ​​​​ക്കി. നോ ​​​​പാ​​​​ർ​​​​ക്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്ത​​​​തി​​​​ന് 269 കേ​​​​സി​​​​ലാ​​​​യി 1,34,500 രൂ​​​​പ​​​​യും പു​​​​രു​​​​ഷ​​​​ന്മാ​​​​ർ വ​​​​നി​​​​താ കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ യാ​​​​ത്ര ചെ​​​​യ്ത​​​​തി​​​​ന് 51 കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 1,27,500 രൂ​​​​പ​​​​യും പി​​​​ഴ ഈ​​​​ടാ​​​​ക്കി.

Latest News

Corehub Up