Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Beneficiary Sangamam

Wayanad

ഗു​ണ​ഭോ​ക്തൃ സം​ഗ​മം ന​ട​ത്തി

ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പി​എം​എ​വൈ ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ സം​ഗ​മം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഗു​ണ​ഭോ​ക്തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​വ​ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് 1600 വീ​ടു​ക​ൾ അ​നു​വ​ദി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 600 വീ​ടു​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ശേ​ഷി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​രാ​ർ ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 500ല​ധി​കം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ന സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, സ​ന്ധ്യ ലി​ഷു, സി.​എ​ച്ച്. ഫ​സ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ത്സ​ല, മേ​ഴ്സി സാ​ബു, റു​ക്കി​യ സ​ലാം, അ​തു​ൽ തോ​മ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up