Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Family Gathering Was Organized.

Thiruvananthapuram

കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റോം​സ് ജി​എ​ച്ച്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്തൃ സ്വാ​ഗ​തസം​ഘം ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭി​താ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​ജോ​ണി അ​ധ്യ​ക്ഷ​നാ​യി. കു​ടും​ബ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പ്ര​ശ​സ്ത സി​നി​മാ​താ​ര​വും സം​വി​ധാ​യ​ക​നു​മാ​യ ടോം ​ജേ​ക്ക​ബ് ന​യി​ച്ചു. പ്ലാ​റ്റി​നം ജൂ​ബി​ലി പോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​സ്റ്റ​ർ സം​പ്രീ​ത, ശ​ശി​ധ​ര​ൻ, അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഷൈ​മ, സി​സ്റ്റ​ർ സ്വാ​ന്ത​ന, സി​സ്റ്റ​ർ ദി​വീ​ന, എ​ന്‍.​എ​സ്. ജി​ജി, ജ​യാ​ലി​നി, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ഷാ​ജി, വി​പി​ൻ, സ​ന​ൽ​കു​മാ​ർ, അ​ലോ​ഷ്യ​സ്, സി​ഞ്ചു, വീ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up