Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Houseboat Trip Will Be Organized.

Kottayam

ഹൗ​​സ്ബോ​​ട്ട് യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കും

കോ​​ട്ട​​യം: ഹ​​രി​​ത കാ​​യ​​ലു​​ക​​ള്‍ - സ​​ന്തു​​ഷ്ട മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​ര്‍ എ​​ന്ന് മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ര്‍​ത്തി സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍​സ് ഫോ​​റം അ​​ഞ്ച് മ​​ണി​​ക്കൂ​​ര്‍ ദൈ​​ര്‍​ഘ്യ​​മു​​ള്ള ഹൗ​​സ്ബോ​​ട്ട് യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കും. നാ​​ളെ രാ​​വി​​ലെ കു​​മ​​ര​​ക​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന യാ​​ത്ര വേ​​മ്പ​​നാ​​ട് കാ​​യ​​ലി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തി​​രി​​ച്ചെ​​ത്തും. പ​​രി​​സ്ഥി​​തി അ​​വ​​ബോ​​ധം, കാ​​യ​​ല്‍ സം​​ര​​ക്ഷ​​ണം, സാം​​സ്‌​​കാ​​രി​​ക-​​വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ള്‍, സ​​ജീ​​വ വാ​​ര്‍​ധ​​ക്യം എ​​ന്നി​​വ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന വി​​വി​​ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ യാ​​ത്ര​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ശു​​ചി​​ത്വ​​മു​​ള്ള കാ​​യ​​ലു​​ക​​ള്‍​ക്കാ​​യു​​ള്ള കൂ​​ട്ടാ​​യ പ്ര​​തി​​ജ്ഞ, വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ല്‍ സം​​ര​​ക്ഷ​​ണ​​ത്തെ​​യും ശു​​ദ്ധ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​യും കു​​റി​​ച്ചു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​ഭാ​​ഷ​​ണം, പ്ലാ​​സ്റ്റി​​ക് വി​​മു​​ക്ത കാ​​യ​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം എ​​ന്നി​​വ​​യും ന​​ട​​ക്കും. ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​റാ​​ണി മാ​​ത്യു, സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് മാ​​ത്യു, പ്രോ​​ഗ്രാം കോ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ജി​​ജി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.

Latest News

Corehub Up