Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Moored

Kollam

കെ​ട്ടി​യി​ട്ടി​രു​ന്ന ഹൗ​സ് ബോ​ട്ട് മു​ങ്ങി

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പം ഡി​ടി​പി​സി ബോ​ട്ട് ടെ​ര്‍​മി​ന​ലി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന ഹൗ​സ് ബോ​ട്ട് അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ല്‍ ഭാ​ഗി​ക​മാ​യി മു​ങ്ങി. നീ​ണ്ട​ക​ര സ്വ​ദേ​ശി​യു​ടെ ബോ​ട്ടാ​ണ് കഴിഞ്ഞ ദിവസം രാ​ത്രി​യോ​ടെ മു​ങ്ങി​യ​ത്. ബോ​ട്ടി​ന്‍റെ വ​ശ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന സം​ര​ക്ഷ​ണ ക​വ​ചം കാ​യ​ലി​ലെ കു​റ്റി​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വേ​ലി​യേ​റ്റ​ത്തി​ല്‍ ബോ​ട്ടി​ന്‍റെ ഡൂ​മി​ലൂ​ടെ വെ​ള്ളം ക​യ​റി എ​ന്‍​ജി​ന്‍ ഭാ​ഗം താ​ഴു​ക​യാ​യി​രു​ന്നു. രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ബോ​ട്ട് മു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. വെ​ള്ളം കോ​രി​ക്ക​ള​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

 

Latest News

Corehub Up