Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Part Of Perumani Was Destroyed.

Ernakulam

പ്ര​ദേ​ശ​വാ​സി​കൾ ഭീ​തി​യി​ൽ

പെ​രു​മ്പാ​വൂ​ർ: വെ​ങ്ങോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ലെ പെ​രു​മാ​നി​ച്ചി​റ​യു​ടെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. 2024-25 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​ചി​റ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​രാ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ചി​റ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റാ​മ്പു​ക​ൾ അ​ന്ന് ക​രാ​റു​കാ​ര​ൻ ഹി​റ്റാ​ച്ചി ഇ​റ​ക്കി ത​ക​ർ​ത്ത​ത് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ, ത​ഹ​സി​ൽ​ദാ​ർ മാ​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ദ ഷെ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ച്ച്. മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മ​യ്യ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വെ​ങ്ങോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​റ് ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി പെ​ട്ടെ​ന്ന് ത​ന്നെ ഇ​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന ധാ​ര​ണ ആ​യി.

Latest News

Corehub Up