Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Passenger

Kozhikode

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് യാ​ത്രി​ക​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും യാ​ത്രി​ക​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​പേ​രാ​മ്പ്ര​യി​ലെ വ്യാ​പാ​രി​യാ​യ ഫി​റാ​സ് ക​ല്ലാ​ട്ടി​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

ഫി​റാ​സ് മ​ക​ളെ മ​ദ്ര​സ​യി​ല്‍ നി​ന്നും വീ​ട്ടി​ലാ​ക്കി തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് സ്‌​കൂ​ട്ട​റി​ന്‍റെ ഹാ​ന്‍​ഡി​ലി​ല്‍ നി​ന്നും പാ​മ്പ് ഫി​റാ​സി​ന്‍റെ കൈ​ക്ക് ക​ടി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഫി​റാ​സ് വ​ണ്ടി നി​ര്‍​ത്തി​യ​പ്പോ​ള്‍ പാ​മ്പ് പു​റ​ത്തു ചാ​ടു​ക​യാ​യി​രു​ന്നു.

ക​ടി​യേ​റ്റ ഭാ​ഗ​ത്ത് നീ​റ്റ​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ഉ​ട​ന്‍ ത​ന്നെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പെ​രു​മ്പാ​മ്പി​ന്‍റെ കുഞ്ഞാണ് ക​ടി​ച്ച​തെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up