Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ADF

പിന്തുണ യുഡിഎഫിന്: എഡിഎഫ്

കൊ​​​ച്ചി: എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​ദി​​​വാ​​​സി- ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും പാ​​​ര്‍ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ​​​യും പൂ​​​ര്‍ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് അം​​​ബേ​​​ദ്ക​​​ര്‍ റൈ​​​റ്റ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ട് (എ​​​ഡി​​​എ​​​ഫ്).

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ല്‍കു​​​മെ​​​ന്ന് എ​​​സ്‌​​​സി-​​​എ​​​സ്ടി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​​വേ​​​ദി​​​യാ​​​യ എ​​​ഡി​​​എ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​മാ​​​ണ്. യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മ്പോ​​​ഴും സ്ഥാ​​​നാ​​​ര്‍ഥി നി​​​ര്‍ണ​​​യ​​​ത്തി​​​ല​​​ട​​​ക്കം ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളോ​​​ടും എ​​​തി​​​ര്‍പ്പു​​​ണ്ട്. ചി​​​ല പേ​​​രു​​​ക​​​ള്‍ സം​​​ഘ​​​ട​​​ന യു​​​ഡി​​​എ​​​ഫി​​​ന് ന​​​ല്‍കി​​​യി​​​രു​​​ന്ന​​​താ​​​യും വ​​​ര്‍ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​അം​​​ബു​​​ജാ​​​ക്ഷ​​​ന്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ എം.​​​ഗീ​​​താ​​​ന​​​ന്ദ​​​ന്‍, മേ​​​രി ലി​​​ഥി​​​യ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up