x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫിന് പിന്തുണ: എഡിഎഫ്


Published: March 24, 2026 11:14 PM IST | Updated: March 24, 2026 11:14 PM IST

കോ​ട്ട​യം: അം​ബേ​ദ്ക്ക​റൈ​റ്റ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍.

എ​സ്‌​സി-​എ​സ്ടി ഡെ​വ​ല്പ്മെ​ന്‍റ് ഫ്ര​ണ്ട് ആ​ക്ട് ന​ട​പ്പാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റു​ക​ള്‍ സം​ര​ക്ഷി​ക്കു​ക, ആ​ദി​വാ​സി- ദ​ളി​ത് ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ന​ല്‍കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ വി​ഷ​യ​ങ്ങ​ള്‍ ഇ​ടം​പി​ടി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എ​ഡി​എ​ഫ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍, ക​ണ്‍വീ​ന​ര്‍ സി.​ജെ. ത​ങ്ക​ച്ച​ന്‍, പ്ര​ശാ​ന്ത് എം. ​പ്ര​ഭാ​ക​ര​ന്‍, ശ്രീ​ജി​ത്ത് പി. ​ശ​രി, പ്ര​ഫ. പി.​കെ. ഗോ​പി​നാ​ഥ​ന്‍, ഐ.​ആ​ര്‍. സ​ദാ​ന​ന്ദ​ന്‍, ഡോ. ​എ​ന്‍.​വി. ശ​ശി​ധ​ര​ന്‍, തി​ല​ക​മ്മ പ്രേം ​കു​മാ​ര്‍, കെ. ​അ​ബു​ജാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : UDF ADF Support

Recent News

Corehub Up