Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AFC Bournemouth Beats

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ബേ​ൺ​മൗ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബേ​ൺ​മൗ​ത്ത്: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​എ​ഫ്സി ബേ​ൺ​മൗ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ എ​സി മി​ലാ​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജ​സ്റ്റി​ൻ ക്ലു​യ്‌​വെ​ർ‌​ട്ടും മാ​ർ​ക​സ് ട​വേ​ർ​നി​യ​റും അ​മൈ​ൻ അ​ഡ്‌​ലി​യും ആ​ണ് ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. ക്ലു​യ്‌​വെ​ർ​ട്ട് എ​ട്ടാം മി​നി​റ്റി​ലും ട​വേ​ർ​നി​യ​ർ 32-ാം മി​നി​റ്റി​ലും അ​ഡ്ലി 84-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബേ​ൺ​മൗ​ത്തി​ന് ഒ​ന്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബേ​ൺ​മൗ​ത്ത്.

Latest News

Corehub Up