Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Features

ഗാ​ല​ക്സി എ​സ് 26: എ​​​​ഐ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ട​​​​ച്ച്

കൊ​​​​ച്ചി: ഈ ​​​​വ​​​​ർ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ സാം​​​​സം​​​​ഗി​​​​ന്‍റെ ഫ്ലാ​​​​ഗ്ഷി​​​​പ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ ശ്രേ​​​​ണി​​​​യാ​​​​യ ഗാ​​​​ല​​​​ക്സി എ​​​​സ് 26 സീ​​​​രീ​​​​സി​​​​ലെ എ​​​​ഐ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത് നോ​​​​യി​​​​ഡ​​​​യി​​​​ലെ സാം​​​​സം​​​​ഗ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റും (എ​​​​സ്ആ​​​​ർ​​​​ഐ-​​​​നോ​​​​യി​​​​ഡ) ഇ​​​​വി​​​​ടത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രു​​​​മാ​​​​ണെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

പ്ര​​​​ധാ​​​​ന എ​​​​ഐ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ ക്രി​​​​യേ​​​​റ്റീ​​​​വ് സ്റ്റു​​​​ഡി​​​​യോ, കോ​​​​ൾ സ്ക്രീ​​​​നിം​​​​ഗ്, ഡ​​​​യ​​​​റ​​​​ക്ട് വോ​​​​യ്സ്മെ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. ക്രി​​​​യേ​​​​റ്റീ​​​​വ് സ്റ്റു​​​​ഡി​​​​യോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ചി​​​​ത്ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​നും ഫോ​​​​ട്ടോ​​​​ക​​​​ൾ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​നും സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ളും വാ​​​​ൾ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

കോ​​​​ൾ സ്ക്രീ​​​​നിം​​​​ഗ് ഫീ​​​​ച്ച​​​​ർ വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​നെ​​​​പ്പോ​​​​ലെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച് കോ​​​​ളു​​​​ക​​​​ൾ എ​​​​ഐ വ​​​​ഴി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ട്രാ​​​​ൻ​​​​സ്‌​​​​ക്രൈ​​​​ബ് ചെ​​​​യ്യാ​​​​നും ഫി​​​​ൽ​​​​ട്ട​​​​ർ ചെ​​​​യ്യാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

ഗാ​​​​ല​​​​ക്സി എ​​​​സ്26 അ​​​​ൾ​​​​ട്ര​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ്രൈ​​​​വ​​​​സി ഡി​​​​സ്പ്ലേ ഫീ​​​​ച്ച​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ ഏ​​​​റെ ജ​​​​ന​​​​പ്രീ​​​​തി നേ​​​​ടി​​​​യ​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up