Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIKS President

അ​ശോ​ക് ധാ​വ്ളെ വീ​ണ്ടും എ​​​​ഐ​കെ​എ​സ് പ്ര​സി​ഡ​ന്‍റ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഖി​​​​ലേ​​​​ന്ത്യാ കി​​​​സാ​​​​ൻ സ​​​​ഭ (എ​​​​ഐ​​​​കെ​​​​എ​​​​സ്) പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി അ​​​​ശോ​​​​ക് ധാ​​​​വ്ളെ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ന​​​​ൽ​​​​ഗൊ​​​​ണ്ട​​​​യി​​​​ൽ ന​​​​ട​​​​ന്ന എ​​​​ഐ​​​​കെ​​​​എ​​​​സ് 36-ാമ​​​​ത് ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഡോ. ​​​​വി​​​​ജൂ കൃ​​​​ഷ്ണ​​​​നെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പു​​​​ഷ്പേ​​​​ന്ദ​​​​ർ ത്യാ​​​​ഗി​​​​യെ ഫി​​​​നാ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​മാ​​​​യ അ​​​​ശോ​​​​ക് ധാ​​​​വ്ളെ 2017ൽ ​​​​ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്ന എ​​​​ഐ​​​​കെ​​​​എ​​​​സ് 34-ാം അ​​​​ഖി​​​​ലേ​​​​ന്ത്യാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

Latest News

Corehub Up