Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ASISC

എ​​എ​​സ്ഐ​​എ​​സ്‌​​സി ക​​ൾ​​ച്ച​​റ​​ൽ ഫെ​​സ്റ്റ് മ​ണ്ണു​ത്തി​യി​ൽ

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തെ ഐ​​​​സി​​​​എ​​​​സ്ഇ, ഐ​​​​എ​​​​സ്‌​​​​സി സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ക​​​​ലാ​​​​മാ​​​​മാ​​​​ങ്ക​​​​മാ​​​​യ എ​​​​എ​​​​സ്ഐ​​​​എ​​​​സ്‌​​​​സി ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ഫെ​​​​സ്റ്റ് -രം​​​​ഗോ​​​​ത്സ​​​​വ് 2026ന് ​​​​മ​​​​ണ്ണു​​​​ത്തി ഡോ​​​​ൺ ബോ​​​​സ്കോ സെ​​​​ൻ​​​​ട്ര​​​​ൽ സ്കൂ​​​​ളി​​​​ൽ വേ​​​​ദി​​​​യൊ​​​​രു​​​​ങ്ങു​​​​ന്നു.

30, 31 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ 170 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽനി​​​​ന്നാ​​​​യി ര​​​​ണ്ടാ​​​​യി​​​​ര​​​​ത്ത​​​​ഞ്ഞൂ​​​​റി​​​​ലേ​​​​റെ പ്ര​​​​തി​​​​ഭ​​​​ക​​​​ൾ മാ​​​​റ്റു​​​​ര​​​​യ്ക്കും.

അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഐ​​​​സി​​​​എ​​​​സ്ഇ, ഐ​​​​എ​​​​സ്‌​​​​സി സ്കൂ​​​​ൾ​​​​സ് കേ​​​​ര​​​​ള റീ​​​​ജണി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് ക​​​​ലോ​​​​ത്സ​​​​വം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. നാളെ ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​അ​​​​ഡ്വ.​​​​ കെ. രാ​​​​ജ​​​​ൻ എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​എ​​​​സ്ഐ​​​​എ​​​​സ്‌​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഷി​​​​നോ ക​​​​ള​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, ഡോ​​​​ൺ ബോ​​​​സ്കോ സെ​​​​ൻ​​​​ട്ര​​​​ൽ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​വി​​​​പി​​​​ൻ ഏ​​​​ല​​​​മ്പാ​​​​ശേ​​​​രി​​​​ൽ, റീ​​​​ജ​​​​ണ​​​​ൽ ടീ​​​​ച്ച​​​​ർ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ലി​​​​ജി ആ​​​​ന​​​​ന്ദ്, സോ​​​​ണ​​​​ൽ ക​​​​ലോ​​​​ത്സ​​​​വ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ അ​​​​നു മ​​​​നോ​​​​ജ്, സ്കൂ​​​​ൾ ക​​​​ലോ​​​​ത്സ​​​​വ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ലെ​​​​റ്റി ആ​​​​ന്‍റോ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up