Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aadu Shemeer

പോ​ലീ​സിന് നേ​രെ തോ​ക്ക് ചൂ​ണ്ടി; ആ​ട് ഷെ​മീ​റും സം​ഘ​വും അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് മാ​വൂ​രി​ലാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് നി​ന്നും പ്ര​തി​യെ പി​ടി​ക്കാ​ൻ എ​ത്തി​യ പൊ​ലീ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പോ​ലീ​സു​കാ​ർ​ക്ക് നേ​രെ പ്ര​തി​ക​ൾ തോ​ക്ക് ചൂ​ണ്ടു​ക​യും പ​ന്നി​പ്പ​ട​ക്കം എ​റി​യു​ക​യു​മാ​യി​രു​ന്നു. പ്ര​വാ​സി വ്യ​വ​സാ​യി മു​ഹ​മ്മ​ദാ​ലി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ട് ഷെ​മീ​റും സം​ഘ​വു​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കി.

ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ല് പ്ര​തി​ക​ളാ​ണ് മാ​വൂ​രി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up