Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AccidentalShooting

തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി; പ​തി​നേ​ഴു​കാ​ര​ന് പ​രി​ക്ക്

കാ​സ​ർ​ഗോ​ഡ്: വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി പ​തി​നേ​ഴു​കാ​ര​ന് പ​രി​ക്ക്. കാ​സ​ർ​ഗോ​ഡ് പൂ​ച്ച​ക്കാ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു.  പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​പൊ​ട്ടി​യ​തെ​ന്നും പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്തെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

ത​ല​യ​ണ​യ്ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച തോ​ക്ക് എ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ന്ന​തെ​ന്നാ​ണ് കു​ട്ടി ന​ൽ​കി​യ മൊ​ഴി. തോ​ക്ക് അ​ശ്ര​ദ്ധ​മാ​യി സൂ​ക്ഷി​ച്ച​തി​നും അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നും പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വി​നെ​തി​രെ ബേ​ക്ക​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up