Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AcesShip

ടാങ്കർ കപ്പൽ ആക്രമിക്കപ്പെട്ടു

ദോ​ഹ: ​ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ടി​ഞ്ഞാ​റ് ഖ​ത്ത​ർ തീ​ര​ത്തോ​ട് ചേ​ർ​ന്ന് ‘ഏ​സേ​ഴ്സ്’ എ​ന്നു പേ​രു​ള്ള ടാ​ങ്ക​ർ ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ക​പ്പ​ലി​ൽ ഒ​ന്നി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ പ​തി​ച്ചു.

ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യു​എ​സും ഇ​സ്ര​യേ​ലും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ഹോ​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​പ്പ​ലു​ക​ളി​ലെ 24 ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 93 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up