Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Ayushmann Khurrana

ന​ട​ന്‍ ആ​യു​ഷ്മാ​ന്‍ ഖു​റാ​ന​യ്ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം; ഐ​ടി പ്രൊ​ഫ​ഷ​ണ​ല്‍ ക​സ്റ്റ​ഡി​യി​ല്‍

ന​ട​ന്‍ ആ​യു​ഷ്മാ​ന്‍ ഖു​റാ​ന​യ്ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം. കോ​ടി​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭീ​ഷ​ണി. കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘാം​ഗ​മാ​ണെ​ന്നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ഐ​ടി പ്രൊ​ഫ​ഷ​ണ​ല്‍ ആ​യ 30 കാ​ര​നെ മും​ബൈ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് സൂ​ചി​പ്പി​ച്ചു. അ​ടു​ത്തി​ടെ ന​ട​ന്‍ തു​ഷാ​ര്‍ ക​പൂ​റി​നും സ​മാ​ന ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

ബി​ഷ്‌​ണോ​യി​യു​ടെ കൂ​ട്ടാ​ളി​യാ​യ ഹാ​രി ബോ​ക്‌​സ​ർ ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​യാ​ൾ അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് തു​ഷാ​ർ ക​പൂ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ൽ ന​ട​ൻ ടൈ​ഗ​ർ ഷ്‌​റോ​ഫി​നു നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up