Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Mohanlal

മു​ണ്ടു​ടു​ത്ത് സാ​ധാ​ര​ണ​ക്കാ​ര​നാ​യി മോ​ഹ​ൻ​ലാ​ൽ; എ​ൽ 386 ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ 

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഗ്ലിം​പ്സ് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​ക്കാ​ർ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ലു​ക്കി​ൽ കൈ​ലി മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ആ​ണ് വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

‘എ​ൽ 368’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഈ ​ടൈ​റ്റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​തി​ലും ഒ​രു സൈ​ൻ ലാം​ഗ്വേ​ജ് എ​ല​മെ​ന്‍റ് ചേ​ർ​ത്തി​ട്ടു​ണ്ട്.

‘എ​ൽ’ എ​ന്ന​ത് ആം​ഗ്യ​ഭാ​ഷ​യി​ലാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം സം​സാ​ര പ​രി​മി​തി​യു​ള്ള ഒ​രാ​ളാ​കാം എ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.  

 

Latest News

Corehub Up