x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യസി​നി​മ​യി​ലെ നാ​യ​ക​ൻ ​ഗോ​പ​കു​മാ​ർ അ​ന്ത​രി​ച്ചു


Published: February 26, 2026 01:35 AM IST | Updated: February 26, 2026 01:35 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ഹ​​​ൻ​​​ലാ​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ‘തി​​​ര​​​നോ​​​ട്ടം’ സി​​​നി​​​മ​​​യി​​​ലെ നാ​​​യ​​​ക​​​ൻ അ​​​ഡ്വ. കെ. ​​​പി. ഗോ​​​പ​​​കു​​​മാ​​​ർ (73) അ​​​ന്ത​​​രി​​​ച്ചു. പു​​​ന്ന​​​പു​​​രം കൃ​​​ഷ്ണ​​​ൻ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​നി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

1978ൽ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ചേ​​​ർ​​​ന്ന് നി​​​ർ​​​മി​​​ച്ച ചി​​​ത്ര​​​ത്തി​​​ൽ നാ​​​യ​​​ക​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ഗോ​​​പ​​​കു​​​മാ​​​റാ​​​യി​​​രു​​​ന്നു. ചി​​​ത്രം റി​​​ലീ​​​സ് ചെ​​​യ്തി​​​ട്ടി​​​ല്ല. അ​​​ശോ​​​ക് കു​​​മാ​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത ചി​​​ത്ര​​​ത്തി​​​ൽ മോ​​​ഹ​​​ൻ​​​ലാ​​​ൽ ഒ​​​രു ഹാ​​​സ്യക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

നാ​​​ട​​​ക​​​രം​​​ഗ​​​ത്തെ പ​​​രി​​​ച​​​യ​​​മാ​​​ണ് ഗോ​​​പ​​​കു​​​മാ​​​റി​​​നെ സി​​​നി​​​മാ സം​​​രം​​​ഭ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. വ​​​ഞ്ചി​​​യൂ​​​ർ കോ​​​ട​​​തി​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്നു ഗോ​​​പ​​​കു​​​മാ​​​ർ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​പ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ൽ​​​കു​​​ള​​​ങ്ങ​​​ര വാ​​​ർ​​​ഡി​​​ൽ ആ​​​ർ.​​​എ​​​സ്.​​​പി. സ്ഥാ​​​നാ​​​ർ​​​ത്ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​താ​​​നും സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു​​​വെ​​​ങ്കി​​​ലും ച​​​ല​​​ച്ചി​​​ത്ര ലോ​​​ക​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​ല്ല.

ഭാ​​​ര്യ: ഗീ​​​ത മേ​​​നോ​​​ൻ. മ​​​ക​​​ൾ : രേ​​​വ​​​തി ​​​ജി. മേ​​​നോ​​​ൻ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ശു​​​ഭ പി. ​​​എ​​​സ്, ജ​​​യ​​​ശ്രീ, പ​​​രേ​​​ത​​​യാ​​​യ പ​​​ദ്മ​​​ജ, മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, പ്ര​​​താ​​​പ്. സം​​​സ്കാ​​​രം ഇ​​​ന്ന​​​ലെ തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ ന​​​ട​​​ന്നു.

Tags : passes away Advt. Gopakumar Actor Mohanlal First film

Recent News

Corehub Up