Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Vipin Perumbally

പീ​ഡ​ന​വി​വ​രം ഒ​തു​ക്കാ​ന്‍ ഡോ​ക്‌ട​ർ ഒ​രു കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ന​ടി​യു​ടെ മൊ​ഴി

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ഡോ​​​ക‌്ട​​​റെ മ​​​ര്‍​ദി​​​ച്ച കേ​​​സി​​​ല്‍ ത​​​ര്‍​ക്കം തീ​​​ര്‍​ക്കാ​​​ന്‍ ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ കെ. ​​​വ​​​ര്‍​ഗീ​​​സ് ത​​​ങ്ങ​​​ള്‍​ക്ക് ആ​​​ദ്യം ഒ​​​രു കോ​​​ടി രൂ​​​പ വാ​​​ഗ്ദാ​​​നം ചെ​​​യ്തെ​​​ന്ന് ന​​​ടി​​​യു​​​ടെ മൊ​​​ഴി. ന​​​ട​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ പു​​​റ​​​ത്തുപ​​​റ​​​യാ​​​തി​​​രി​​​ക്കാ​​​നാ​​​യി​​രു​​ന്നു ഇ​​ത്. പി​​​ന്നീ​​​ട് ഒ​​​രു കോ​​​ടി രൂ​​​പ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും 25 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കാ​​​മെ​​​ന്നും ഡോ​​​ക‌്ട​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി ന​​​ടി​​​യും സം​​​ഘ​​​വും ക​​​ട​​​വ​​​ന്ത്ര പൊ​​​ലി​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ച്ച ന​​​ടി അ​​​തു​​​ല്യ ച​​​ന്ദ്ര, ന​​​ട​​​ന്‍ വി​​​പി​​​ന്‍ പെ​​​രു​​​മ്പ​​​ള്ളി, വി​​​ഷ്ണു എ​​​ന്നീ പ്ര​​​തി​​​ക​​​ളു​​​മാ​​​യി ക​​​ട​​​വ​​​ന്ത്ര എ​​​സ്എ​​​ച്ച് ഒ ​​​ആ​​​ർ. ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പൊ​​​ലി​​​സ് സം​​​ഘം എ​​​റ​​​ണാ​​​കു​​​ളം പൊ​​​ന്നു​​​രു​​​ന്നി​​​യി​​​ലെ ഫ്ലാ​​​റ്റി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

അ​​​തു​​​ല്യ​​​യു​​​ടെ ബ​​​ന്ധു​​​വാ​​​യ അ​​​മ്പ​​​തു​​​കാ​​​രി​​​യാ​​​ണ് ഡോ​​​ക‌്ട​​​ർ മ​​​ദ്യം​​​ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്‌. ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്‌ പൊ​​​ലി​​​സ്‌ കേ​​​സെ​​​ടു​​​ത്ത​​​തോ​​​ടെ ഡോ. ​​​ജോ​​​ൺ​​​സ​​​ൺ കെ. ​​​വ​​​ർ​​​ഗീ​​​സ്‌ നി​​​ല​​​വി​​​ൽ ഒ​​​ളി​​​വി​​​ലാ​​​ണ്. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

ബ​​​ന്ധു​​​വാ​​​യ അ​​​മ്പ​​​തു​​​കാ​​​രി​​​ക്ക്‌ സു​​​ഖ​​​മി​​​ല്ലെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്‌ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മ​​​ർ​​​ദി​​​ച്ചെ​​​ന്നും ബ​​​ന്ധു​​​വി​​​നെ പീ​​​ഡി​​​പ്പി​​​ച്ച​​​ത്‌ പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​തി​​​രി​​​ക്കാ​​​ൻ മൂ​​​ന്നു കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നു​​​മു​​​ള്ള ഡോ. ​​​ജോ​​​ൺ​​​സ​​​ൺ കെ. ​​​വ​​​ർ​​​ഗീ​​​സി​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ടി​​​യു​​​ൾ​​​പ്പടെ മൂ​​​ന്നു പേ​​​രെ ക​​​ട​​​വ​​​ന്ത്ര പൊ​​​ലി​​​സ്‌ പി​​​ടി​​​കൂ​​​ടി​​​യ​​​ത്‌.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ന​​​ടി​​​യെ കാ​​​ക്ക​​​നാ​​​ട്‌ വ​​​നി​​​താ ജ​​​യി​​​ലി​​​ലും മ​​​റ്റ്‌ ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ സ​​​ബ്‌ ജ​​​യി​​​ലി​​​ലും റി​​​മാ​​​ൻ​​​ഡ്‌ ചെ​​​യ്തു‌.

Latest News

Corehub Up