Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Godowns

സം​​​​ഭ​​​​ര​​​​ണശേ​​​​ഷി​​​​യി​​​​ല്ല; അധിക ഗോഡൗണുകൾ ഒഴിവാക്കാൻ ഭ​ക്ഷ്യ​വ​കു​പ്പ്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് 177 എ​​​​ന്‍​എ​​​​ഫ്എ​​​​സ്എ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. നി​​​​ല​​​​വി​​​​ല്‍ 177 എ​​​​ന്‍​എ​​​​ഫ്എ​​​​സ്എ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളും 56 സ​​​​പ്ലൈ​​​​കോ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളു​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​ത്. ഇ​​​​ത്ര​​​​യ​​​​ധി​​​​കം ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് വ​​​​കു​​​​പ്പു​​​​ത​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പ്.

ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പി​​​​നും സ​​​​പ്ലൈ​​​​കോ​​​​യ്ക്കും കീ​​​​ഴി​​​​ലു​​​​ള്ള ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​വ മാ​​​​ത്രം നി​​​​ല​​​​നി​​​​ര്‍​ത്തി ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ ഒ​​​​ഴി​​​​വാ​​​​ക്കും. നി​​​​ല​​​​വി​​​​ലു​​​​ള്ള ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ശാ​​​​സ്ത്രീ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ത്ത​​​​വ​​​​യും പ​​​​ല​​​​തും കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം ചെ​​​​ന്ന​​​​വ​​​​യു​​​​മാ​​​​ണ്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍​ക്കു മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

2019ൽ ​​​​കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​ണ് നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി ഇ​​​​ല്ലാ​​​​ത്ത​​​​തും അ​​​​ടി​​​​സ്ഥാ​​​​ന​​​ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ​​​​തു​​​​മാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ പോ​​​​ലും ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തു​​​​മൂ​​​​ലം ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യം ന​​​​ശി​​​​ച്ചു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വാ​​​​ട​​​​ക​​​​യി​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യു​​​​മു​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്.

വീ​​​​ടു​​​​ക​​​​ള്‍പ്പോ​​​ലും വാ​​​​ട​​​​ക​​​​യ്‌​​​​ക്കെ​​​​ടു​​​​ത്ത് ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളാ​​​​ക്കി​​​​യ​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​രം ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും അ​​​​ശാ​​​​സ്ത്രീ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

സ​​​​പ്ലൈ​​​​കോ ഡി​​​​പ്പോ മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​ര്‍, ജി​​​​ല്ലാ സ​​​​പ്ലൈ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍, താ​​​​ലൂ​​​​ക്ക് സ​​​​പ്ലൈ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലെ​​​​യും താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലെ​​​​യും ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും. കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​തും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി പ​​​​ക​​​​രം ശാ​​​​സ്ത്രീ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ താ​​​​ത്​​​​പ​​​​ര്യ​​​​പ​​​​ത്രം ക്ഷ​​​​ണി​​​​ക്കും. മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളു​​​​ടെ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ നി​​​​ര്‍​മാ​​​​ണ​​​​വും സം​​​​ഭ​​​​ര​​​​ണ​​​രീ​​​​തി​​​​ക​​​​ളു​​​​മാ​​​​ണ് ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ള്‍ ന​​​​ശി​​​​ച്ചു​​​​പോ​​​​കാ​​​​ന്‍ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്. പ​​​​ല ഗോ​​​​ഡൗ​​​​ണി​​​​ലും ഒ​​​​രേ​​​​യൊ​​​​രു വാ​​​​തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തു​​​​മൂ​​​​ലം അ​​​​ക​​​​ത്തേ​​​​ക്ക് ആ​​​​ദ്യം സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന ധാ​​​​ന്യ​​​​ങ്ങ​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ലം അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യും കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​ത്താ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്.

നാ​​​​ലു​​​​വ​​​​ശ​​​​ത്തും പ്ര​​​​വേ​​​​ശ​​​​ന​​​സൗ​​​​ക​​​​ര്യ​​​​വും സു​​​​ഗ​​​​മ​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​ത​​​ സം​​​​വി​​​​ധാ​​​​ന​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ശാ​​​​സ്ത്രീ​​​​യ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളാ​​​​ണ് ഇ​​​​നി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. ഇ​​​​ത്ത​​​​രം ഗോ​​​​ഡൗ​​​​ണു​​​​ക​​​​ള്‍ ബി​​​​ല്‍​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റ് ട്രാ​​​​ന്‍​സ്ഫ​​​​ര്‍ (ബി​​​​ഒ​​​​ടി) അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലോ വാ​​​​ട​​​​ക​​​​യ്‌​​​​ക്കെ​​​​ടു​​​​ത്തോ സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up