Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Judge

ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ടം: അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്റെ പി​താ​വാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ല ജ​ഡ്ജി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു. എ​റ​ണാ​കു​ളം പൊ​ലി​സ് ക്ല​ബ്ബി​ല്‍ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ജ​ഡ്ജി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ ആ​ര്‍​സി ഉ​ട​മ​യാ​യ ജ​ഡ്ജി​യെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം 199 എ ​പ്ര​കാ​ര​മാ​ണ് കേ​സ്. മൂ​ന്നു വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ചേ​രാ​ന​ല്ലൂ​ര്‍ ക​ണ്ടെ​യ്ന​ര്‍ റോ​ഡി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍ ഓ​ടി​ച്ച ബെ​ന്‍​സ് കാ​റി​ടി​ച്ച് മാ​ഞ്ഞാ​ലി സ്വ​ദേ​ശി ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍ മ​രി​ച്ച​ത്.

ദു​ര്‍​ബ​ല വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പ​തി​നേ​ഴു​കാ​ര​നെ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​തും വാ​ഹ​ന ഉ​ട​മ​യാ​യ ജ​ഡ്ജി​ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​തി​രു​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ജ​യ​ബാ​ല​കൃ​ഷ്ണ​ന്റെ കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി. പി​ന്നാ​ലെ​യാ​ണ് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ ചു​മ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

 

Latest News

Corehub Up