Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adhya Pramod

ശി​ശു​ദി​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​യി​ക്കാ​ൻ ആ​റ് കു​ട്ടി​നേ​താ​ക്ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത​​​ല ശി​​​ശു​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന് ഇ​​​ത്ത​​​വ​​​ണ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് ആ​​​റ് കു​​​രു​​​ന്നു​​​ക​​​ൾ. ന​​​വം​​​ബ​​​ർ 14-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ശി​​​ശു​​​ദി​​​ന റാ​​​ലി​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ഹാ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​യി​​​ക്കു​​​ന്ന കു​​​ട്ടി​​​നേ​​​താ​​​ക്ക​​​ളെ സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.

തൃ​​​ശൂ​​​ർ പ​​​ഴ​​​യ​​​ന്നൂ​​​ർ കു​​​ന്ന​​​ത്ത​​​റ എ​​​ൽ​​​പി​​​എ​​​സി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി പി.​​​എ​​​സ്. ന​​​ഫീ​​​സ സ​​​ൻ​​​ഹ ആ​​​ണ് കു​​ട്ടി​​ക​​ളു​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി. തൃ​​​ശൂ​​​ർ മു​​​ല്ല​​​ശേ​​​രി പാ​​​ടൂ​​​ർ വാ​​​ണി​​​വി​​​ലാ​​​സം യു​​​പി സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ദ്യ പ്ര​​​മോ​​​ദാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​കാ​​​ര്യം ക​​​ട്ടേ​​​ല ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ മോ​​​ഡ​​​ൽ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ആ​​​റാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി വി. ​​​ആ​​​ത്മ​​​ജ സ​​​നു സ്പീ​​​ക്ക​​​റാ​​​കും.

വ​​​യ​​​നാ​​​ട് ത​​​വി​​​ഞ്ഞാ​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് യു​​​പി സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി പി. ​​​മു​​​ഹ​​​മ്മ​​​ദ് ജ​​​സീ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹോ​​​ളി ഏ​​​യ്ഞ്ച​​​ൽ​​​സ് കോ​​​ൺ​​​വെ​​​ന്‍റ് സ്കൂ​​​ളി​​​ലെ മൂ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി പ്രാ​​​ർ​​​ഥ​​​ന കി​​​ര​​​ൺ സ്വാ​​​ഗ​​​ത പ്ര​​​സം​​​ഗ​​​ക​​​യും കൊ​​​ല്ലം ച​​​വ​​​റ മ​​​ട​​​പ്പ​​​ള്ളി പി​​​എ​​​സ്പി​​​എം യു​​​പി​​​എ​​​സി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി നി​​​വേ​​​ദ് പോ​​​റ്റി ന​​​ന്ദി പ്ര​​​സം​​​ഗ​​​ക​​​നു​​​മാ​​​കും.

വ​​​ർ​​​ണോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ല​​​യാ​​​ളം പ്ര​​​സം​​​ഗ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ സ്ഥാ​​​ന​​​ക്കാ​​​രു​​​ടെ സ്ക്രീ​​​നിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​നേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ട്രൈ​​​ബ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ത്മ​​​ജ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ലാ​​​ണ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കു​​​ട്ടി​​​നേ​​​താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചി​​​ൽ​​​നി​​​ന്ന് ആ​​​റാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ന​​​വം​​​ബ​​​ർ 14ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ശി​​​ശു​​​ദി​​​ന റാ​​​ലി​​​യും 10.3-ന് ​​​നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ശി​​​ശു​​​ദി​​​ന സ്റ്റാ​​​മ്പ് പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ക്കും.

Latest News

Corehub Up