Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adivasi Sabha

Idukki

ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദി​വാ​സി സ​ഭ

അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ല​ത്ത് ട​ച്ച് വെ​ട്ടി ഫ്യൂ​സ് കു​ത്തു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദി​വാ​സി മു​തു​വാ​ൻ സ​മു​ദാ​യ സ​ഭ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ടി​ക്ക​പ്പ് സ്വ​ദേ​ശി ര​മേ​ശ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​മു​ദാ​യ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി​ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മ്പോ​ൾ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

സം​ഭ​വ സ​മ​യ​ത്ത് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും സ​മു​ദാ​യ സ​ഭ ആ​രോ​പി​ച്ചു.​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Latest News

Corehub Up