Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv. G. Muralidharan

അഡ്വ. ജി. മുരളീധരന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍

കൊ​​​ച്ചി: പ​​​തി​​​മൂ​​​ന്നാം കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍സി​​​ലി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​നാ​​​യി അ​​​ഡ്വ. ജി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​നെ​​​യും (വ​​​ള്ള​​​ക്ക​​​ട​​​വ് മു​​​ര​​​ളി) വൈ​​​സ് ചെ​​​യ​​​ര്‍മാ​​​നാ​​​യി അ​​​ഡ്വ. ഗി​​​രി​​​ജ കെ. ​​​ഗോ​​​പാ​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ട്ര​​​ഷ​​​റ​​​റാ​​​യി അ​​​ഡ്വ. ജോ​​​സ് മേ​​​ച്ചേ​​​രി​​​യും ബാ​​​ര്‍ കൗ​​​ണ്‍സി​​​ല്‍ ഇ​​​ന്ത്യ അം​​​ഗ​​​മാ​​​യി അ​​​ഡ്വ. (ഡോ) ​​​പി.​​​ സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​റും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

 

 

Latest News

Corehub Up