അഡ്വ. ജി. മുരളീധരന്
കൊച്ചി: പതിമൂന്നാം കേരള ബാര്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി അഡ്വ. ജി. മുരളീധരനെയും (വള്ളക്കടവ് മുരളി) വൈസ് ചെയര്‍മാനായി അഡ്വ. ഗിരിജ കെ. ഗോപാലിനെയും തെരഞ്ഞെടുത്തു. ട്രഷററായി അഡ്വ. ജോസ് മേച്ചേരിയും ബാര്‍ കൗണ്‍സില്‍ ഇന്ത്യ അംഗമായി അഡ്വ. (ഡോ) പി. സന്തോഷ്കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Adv. G. Muralidharan