x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ യുപി സ്വദേശി

വെബ്ഡെസ്ക്
Published: September 25, 2026 01:00 AM IST | Updated: September 25, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

ദേ​​​വ​​​രി​​​യ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​ക​​​ൻ യു​​​പി സ്വ​​​ദേ​​​ശി സൂ​​​ര​​​ജ് യാ​​​ദ​​​വ് (23). ഒ​​​മാ​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്താ‍യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഓ​​​ഗ​​​സ്റ്റ് 19നാ​​​ണ് സൂ​​​ര​​​ജ് ഒ​​​മാ​​​നി​​​ലേ​​​ക്കു പോ​​​യ​​​ത്.

എം​​​വി കേ​​​പ് ഡാ​​​വോ എ​​​ന്ന ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ക​​​പ്പ​​​ലി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ 19 ജീ​​​വ​​​ന​​​ക്കാ​​​രെ റോ​​​യ​​​ൽ ഒ​​​മാ​​​ൻ നേ​​​വി സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.

ദേ​​​വ​​​രി​​​യ ജി​​​ല്ല​​​യി​​​ലെ ക​​​ർ​​​മാ​​​ൻ​​​ഡി​​​പു​​​ർ അ​​​ഹി​​​ർ​​​വ​​​തി തോ​​​ല ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​ണ് വൈ​​​പ്പ​​​റാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന സൂ​​​ര​​​ജ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​താ​​​വ് ഓം​​​പ്ര​​​കാ​​​ശ് യാ​​​ദ​​​വ് കു​​​വൈ​​​റ്റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്.

Tags : Indian Killed Hormuz UPNative Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up