x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ൽ​സി​യു​ടെ ക​ഷ്ട​കാ​ലം തു​ട​രു​ന്നു; ലീ​ഡ്സും പ​ണി​ക്കൊ​ടു​ത്തു

സ്പോർട്സ് ഡെസ്ക്
Published: November 22, 2026 09:03 AM IST | Updated: November 22, 2026 09:03 AM IST

ചെൽസിയെ പരാജയപ്പെടുത്തിയ ലീഡ്സ് യുണൈറ്റഡ് താരങ്ങളുടെ ആഘോഷം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യു​ടെ ക​ഷ്ട​കാ​ലം തു​ട​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡും അ​ട്ടി​മ​റി​ച്ചു.

ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ലീ​ഡ്സ് വി​ജ​യി​ച്ച​ത്. ലീ​ഡ്സി​ന് വേ​ണ്ടി നോ​വ ഒ​ക്കാ​ഫോ​ർ ര​ണ്ട് ഗോ​ളു​ക​ളും ഡൊ​മി​നി​ക്ക് കാ​ൽ​വെ​ർ​ട്ട്-​ലെ​വി​നും ബ്രെ​ണ്ട​ൻ ആ​രോ​ൺ​സ​ണും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

ഇ​മ്മാ​നു​വ​ൽ എ​മേ​ഗ​യാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 16 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Tags : Football english premier league match leeds united beats Chelsea

Recent News

Corehub Up