x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; വി.​അ​ബ്ദു‌​റ​ഹി​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ നി​ർ​ണാ​യ​ക ന​ട​പ​ടി

വെബ് ഡെസ്ക്
Published: November 22, 2026 07:40 AM IST | Updated: November 22, 2026 07:40 AM IST

വി.​അ​ബ്ദു‌​റ​ഹി​മാ​ൻ

കൊ​ച്ചി: മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു‌​റ​ഹി​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ നി​ർ​ണാ​യ​ക ന​ട​പ​ടി. മു​ൻ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ർ​ത്ത റി​പ്പോ​ർ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി 10 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​താ​ണ് ‌ചു​മ​ത്തി​യി​രി​ക്കു​ന്ന വ​കു​പ്പു​ക​ൾ. അ​ബ്ദു‌​റ​ഹി​മാ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് യു.​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

സ്പോ​ൺ​സ​ർ​ക്ക് അ​ന്യാ​യ​മാ​യ ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത മു​ൻ മ​ന്ത്രി ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അ​ഗ​സ്റ്റി​നാ​ണ് ഒ​ന്നാം​പ്ര​തി.

 

Tags : Kochi VAbdurahiman LionelMessi NewsUpdate Headlines

Recent News

Corehub Up