x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ​യി​ൽ റ​യ​ൽ കു​തി​ക്കു​ന്നു; ബാ​ഴ്സ​ക്കൊ​പ്പ​മെ​ത്തി

സ്പോർട്സ് ഡെസ്ക്
Published: November 22, 2026 10:07 AM IST | Updated: November 22, 2026 10:07 AM IST

സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ൽ​റ്റ വി​ഗോ​യെ തോ​ൽ​പ്പി​ച്ച​തോ​ടെ തു​ട​ർ​ച്ച​യാ​യ ആ​റാം മ​ത്സ​ര​ത്തി​ലാ​ണ് റ‍​യ​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ സെ​ൽ​റ്റ​യെ കീ​ഴ​ട​ക്കി​യ​ത്. ജൂ​ഡ് ബെ​ല്ലിം​ഗാ​മും കാ​ർ​ലോ​സ് എ​സ്പി​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പാ​ബ്ലോ ഡു​റാ​ൻ ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.
‌
വി​ജ​യ​ത്തോ​ടെ റ​യ​ലി​ന് 33 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ബാ​ഴ്സ​യു​ടെ പോ​യി​ന്‍റി​നൊ​പ്പ​മെ​ത്താ​നും റ​യ​ലി​നാ​യി. എ​ന്നാ​ൽ‌ ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ മു​ന്നി​ലു​ള്ള ബാ​ഴ്സ ഒ​ന്നാം സ്ഥാ​ന​ത്തും റ​യ​ൽ ര​ണ്ടാ​മ​തു​മാ​ണു​ള്ള​ത്.

Tags : La Liga Football Match Real Madrid beats Celta Vigo

Recent News

Corehub Up