x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈക്കൂലി: ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍

വെബ്ഡെസ്ക്
Published: September 25, 2026 01:20 AM IST | Updated: September 25, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: കെ​​​​ട്ടി​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​തി ഒ​​​​ത്തു​​​​തീ​​​​ര്‍പ്പാ​​​​ക്കാ​​​​ന്‍ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ കൊ​​​​ച്ചി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​വ​​​​ര്‍സി​​​​യ​​​​റും ഏ​​​​ജ​​​​ന്‍റും വി​​​​ജി​​​​ല​​​​ന്‍സ് പി​​​​ടി​​​​യി​​​​ല്‍.

ഓ​​​​വ​​​​ര്‍സി​​​​യ​​​​ർ കാ​​​​ല​​​​ടി കാ​​​​ഞ്ഞൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ര്‍. സീ​​​​ന (45), ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ലു​​​​വ പ​​​​ള്ളി​​​​ക്കു​​​​ന്ന് സ്വ​​​​ദേ​​​​ശി പി.​​​​എ. ഷാ​​​​ന​​​​വാ​​​​സ് (44) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. പ്രോ​​​​ജ​​​​ക്‌​​ട് സീ​​​​റോ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ട്രാ​​​​പ്പ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ 25,000 രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ന്‍സ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Overseer and middleman arrested

Recent News

Corehub Up