പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യവ്യാപക ത്രിദിന ബാങ്കിംഗ് പണിമുടക്കിൽ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു.
ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 28, 29, 30 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Bank employees state will also participate