x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റു​പ​ടി വൈ​കി​യാ​ല്‍ രേ​ഖ​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണം: വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍

വെബ് ഡെസ്ക്
Published: November 21, 2026 01:06 AM IST | Updated: November 21, 2026 01:06 AM IST

അ​​​​ഡ്വ. ടി.​​​​കെ. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍.

കോ​​​​ഴി​​​​ക്കോ​​​​ട്: വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍​ക്ക് സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ പി​​​​ന്നീ​​​​ട് രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ള്‍ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ അ​​​​ഡ്വ. ടി.​​​​കെ. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍. കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ജി​​​​ല്ലാ​​​​ത​​​​ല ഹി​​​​യ​​​​റിം​​​​ഗി​​​​നു ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍​പ്പി​​​​ന് ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ന്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​ക്കാ​​​​ര്യം നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ത്ത​​​ന്നെ അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​റി​​​​യി​​​​ക്ക​​​​ണം. ഇ​​​​പ്ര​​​​കാ​​​​രം അ​​​​റി​​​​യി​​​​ക്കാ​​​​തി​​​​രു​​​​ന്നാ​​​​ല്‍ രേ​​​​ഖ​​​​ക​​​​ള്‍ മു​​​​ഴു​​​​വ​​​​ന്‍ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യ്ക്കു മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷ ഫീ​​​​സ് ന​​​​ല്‍​കേ​​​​ണ്ട​​​​തു​​​​ള്ളൂ. അ​​​​പ്പീ​​​​ല്‍ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍​ക്കു ഫീ​​​​സ് ന​​​​ല്‍​കേ​​​​ണ്ട​​​​തി​​​​ല്ല. മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ വി​​​​വ​​​​ര​​​​ത്തോ​​​​ടൊ​​​​പ്പം ആ​​​​വ​​​​ശ്യ​​​​മാ​​​​യ മ​​​​റ്റ് കാ​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്ത​​​​ണം.

അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ച തീ​​​​യ​​​​തി, മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ന്ന തീ​​​​യ​​​​തി, മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പേ​​​​ര്, ഉ​​​​ദ്യോ​​​​ഗ​​​​പ്പേ​​​​ര്, വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ഓ​​​​ഫി​​​​സ​​​​ര്‍ എ​​​​ന്ന സ്ഥാ​​​​ന​​​​പ്പേ​​​​ര്, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഒ​​​​പ്പ്, പെ​​​​ന്‍ ന​​​​മ്പ​​​​ര്‍, ഓ​​​​ഫിസ് മു​​​​ദ്ര, ഫോ​​​​ണ്‍ ന​​​​മ്പ​​​​ര്‍, ഇ​​​​മെ​​​​യി​​​​ല്‍ വി​​​​ലാ​​​​സം, എ​​​​ന്നി​​​​വ​​​​യും പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ള്‍​ക്ക് ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ന്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഒ​​​​രു പേ​​​​ജി​​​​ന് എ​​​​ത്ര രൂ​​​​പ​​​​യാ​​​​ണെ​​​​ന്നും അ​​​​കെ എ​​​​ത്ര പേ​​​​ജു​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ന്നും എ​​​​ത്ര തു​​​​ക അ​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. കൂ​​​​ടാ​​​​തെ തു​​​​ക അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ടു​​​​ന്ന ഹെ​​​​ഡ് ഓ​​​​ഫ് അ​​​​ക്കൗ​​​​ണ്ടും മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ കാ​​​​ണി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കാ​​​​നു​​​​ള്ള അ​​​​പ്പീ​​​​ല്‍ അ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ വി​​​​ലാ​​​​സ​​​​വും അ​​​​പ്പീ​​​​ല്‍ കാ​​​​ലാ​​​​വ​​​​ധി​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തു​​​​മാ​​​​ണ്. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം വ​​​​കു​​​​പ്പ് നാ​​​​ല് പ്ര​​​​കാ​​​​രം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ സ്വ​​​​മേ​​​​ധ​​​​യാ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​തു കൃ​​​​ത്യ​​​​മാ​​​​യി ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Response Delayed documents Free charge Information Commissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up