x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍ സെ​​മി​​യി​​ൽ

വെബ് ഡെസ്ക്
Published: November 21, 2026 01:25 AM IST | Updated: November 21, 2026 01:25 AM IST

ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍

അ​​രീ​​ന: എ​​ടി​​പി ഫൈ​​ന​​ൽ​​സ് സെ​​മി​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് ലോ​​ക നാ​​ലാം ന​​ന്പ​​ർ താ​​ര​​മാ​​യ ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍.

സ്പാ​​നി​​ഷ് താ​​രം റാ​​ഫേ​​ൽ ജോ​​ഡാ​​റി​​നെ 7-6(8), 7-5 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 

അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് നേ​​ര​​ത്തേ സെ​​മി​​യി​​ൽ ക​​ട​​ന്നി​​രു​​ന്നു.

Tags : Ben Shelton Semifinals ATP Finals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up