x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍സിആര്‍പിഎസ് റബര്‍ കര്‍ഷക ക്യാമ്പ്

വെബ് ഡെസ്ക്
Published: November 21, 2026 12:19 AM IST | Updated: November 21, 2026 12:19 AM IST

മ​ന്ത്രി ടി. സി​ദ്ദി​ഖ്

കോ​ട്ട​യം: റ​ബ​ര്‍ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ എ​ന്‍സി​ആ​ര്‍പി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള റീ​ജ​ണ​ല്‍ ഭാ​ര​വാ​ഹി​ക​ളെ​യും റ​ബ​ര്‍ ബോ​ര്‍ഡ് ക​മ്പ​നി​ക​ളി​ലെ ക​ര്‍ഷ​ക ഡ​യ​റ​ക്ട​ഡ് ബോ​ര്‍ഡ് അം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു സം​സ്ഥാ​ന റ​ബ​ര്‍ ക​ര്‍ഷ​ക ക്യാ​മ്പ് ഡി​സം​ബ​ര്‍ നാ​ല് അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കും.

നാ​ലി​നു രാ​വി​ലെ 10.30ന് ​മ​ന്ത്രി ടി. സി​ദ്ദി​ഖ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍സി​ആ​ര്‍പി​എ​സി ദേ​ശീ​യ​അ​ധ്യ​ക്ഷ​ന്‍ ഏ​ബ്ര​ഹാം വ​ര്‍ഗീ​സ് കാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ഹ​രി, നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍എ തുടങ്ങിയവർ പ്ര​സം​ഗി​ക്കും.

അ​ഞ്ചി​നു രാ​വി​ലെ ഒ​ന്‍പ​തി​ന് ആ​ര്‍പി​എ​സു​ക​ളു​ടെ ശ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ന​ട​ക്കു​ന്ന ആ​ശ​യ​രൂ​പീ​ക​ര​ണ സ​മ്മേ​ള​നം റ​ബ​ര്‍ ബോ​ര്‍ഡ് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്മി​ഷ​ണ​ര്‍ ഡോ. ​ടി. സി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. 11നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Rubber Farmers Camp NCRPS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up