കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തില്‍ ഫോഴ്സ കൊച്ചിയും
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിന് ജയം. ഫോർക്ക കൊച്ചി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂർ പരാജയപ്പെടുത്തിയത്.
ഫോർക്ക കൊച്ചി മികവ് പുലർത്തി കളിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.